Quick Query
Latest News :

Favours Recieved

വീട് പണിയാന്‍ കഴിഞ്ഞു. നന്ദി!

Wednesday, January 13th, 2016

വീട് പണിയുന്നതിനു ബാങ്ക് ലോണ്‍ കിട്ടാന്‍ വളരെയേറെ തടസ്സം ഉണ്ടായിരുന്നു. ദേവസഹായം പിള്ളയോട് നിരന്തരം പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി ലോണ്‍ അനുവദിച്ചു.എന്നുമാത്രമല്ല പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ തുക കിട്ടുകയും ചെയ്തു.ആയതിനാല്‍ ദേവസഹായം പിള്ളയോട് നന്ദി അര്‍പ്പിക്കുന്നു.

 

മനോജും കുടുംബവും,

       പാരൂര്‍ക്കുഴി, അയണിമൂട്

Scroll to Top

Copyright © 2016 nemomdevasahayamcentre.com.    All Rights Reserved.    Designed by Sinceant Technologies