Quick Query
Latest News :

Favours Recieved

മരണാവസ്ഥയില്‍ നിന്നും രോഗസൗഖ്യം ലഭിച്ചു

Wednesday, January 13th, 2016

വിട്ടുമാറാത്ത പനി ബാധിച് ശരീരം തളര്‍ന്ന്‍ 1 മാസക്കാലം തിരുവനന്തപുരം ജനറല്‍ ആശുപത്രയിലും ഐ.സി.യു വിലും ചികിത്സയിലായിരുന്നു.ശരീരം നിശ്ചലമയിപ്പോയി. ഉള്ളില്‍ ഒരു ഓര്‍മ മാത്രം ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ വിധിയെഴുതി. വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയോട് മാദ്ധ്യസ്ഥം അപേക്ഷിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. ഇതിന്‍റെ ഫലമായി എനിക്ക് രോഗസൗഖ്യം ലഭിച്ചു.

രാജു, കാഞ്ഞിരംകുളം

Scroll to Top

Copyright © 2016 nemomdevasahayamcentre.com.    All Rights Reserved.    Designed by Sinceant Technologies