Quick Query
Latest News :

Favours Recieved

നന്ദി !

Wednesday, January 13th, 2016

ഞാന്‍ ബി.എസ്.സി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. എനിക്ക് ഒന്നാം സെമസ്റ്റര്‍ പരീക്ഷ വളരെ ബുദ്ധിമുട്ടായിരുന്നു.വാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയുടെ  മാദ്ധ്യസ്തത്തില്‍ പ്രാര്‍ത്ഥിച്ച് എനിക്ക് പരീക്ഷയില്‍ നല്ല വിജയം കൈവരിക്കുവാന്‍ സാധിച്ചു. അതിനായി നന്ദി അര്‍പ്പിക്കുന്നു.

 

എന്ന്,

വിദ്യാര്‍ത്ഥിനി

Scroll to Top

Copyright © 2016 nemomdevasahayamcentre.com.    All Rights Reserved.    Designed by Sinceant Technologies