Quick Query
Latest News :

Favours Recieved

നന്ദി !

Wednesday, January 13th, 2016

എനിക്ക് രണ്ട് പെണ്‍കുട്ടികളാണ്. കുഞ്ഞുങ്ങളായിരിക്കെ തന്നെ അവരുടെ അച്ഛനെ നഷ്ടപ്പെട്ടതുകൊണ്ട്എന്‍റെ കുടുംബത്തോടുകൂടി താമസിക്കുകയും കുട്ടികളെ സ്കൂളില്‍ വിടുകയും ചെയ്യുന്നു.ഇതില്‍ മൂത്ത മകള്‍ക്ക് മാരകമായ ഒരു രോഗം പെട്ടെന്നു പിടിപെടുകയും രക്ഷപ്പെടുന്ന കാര്യം സംശയം ആയിരികുമെന്ന്‍ ഡോക്ടര്‍ അഭിപ്രായപ്പെട്ടതുമാണ്.ഇടവകപള്ളിയിലുള്ള ദേവസഹായം പിള്ളയുടെ ദിവസവും ചൊല്ലുന്ന പ്രാര്‍ത്ഥനയിലും വെള്ളിയാഴ്ച്ചകളിലുള്ള നൊവേന പ്രാര്‍ത്ഥനയിലും പങ്കെടുക്കുകയും ഇടവക സമൂഹത്തോട് പ്രാര്‍ത്ഥിക്കുവാന്‍ യാചിക്കുകയും ചെയ്തു.

അവള്‍ സാവകാശം രോഗ വിമുക്തയാവുകയും പൂര്‍ണമായ ആരോഗ്യതിലെക്ക് തിരിച്ചവരികയും ചെയ്തു.പൂര്‍ണമായി ആരോഗ്യവതിയാകുമെന്നുള്ള വിശ്വാസത്തോടുകൂടി ആയിരമായിരം നന്ദി.

ഒരു വിശ്വാസി 

Scroll to Top

Copyright © 2016 nemomdevasahayamcentre.com.    All Rights Reserved.    Designed by Sinceant Technologies