Quick Query
Latest News :

Favours Recieved

ഗര്‍ഭസ്ഥ ശിശുവിനെ സുഖപ്പെടുത്തി

Thursday, January 14th, 2016

ഞങ്ങളുടെ മകള്‍ അഡോണിക ജനിക്കുന്നതിനു മുമ്പ് സ്കാനിങ്ങില്‍ കിഡ്നിയുടെ വളര്‍ച്ച സംശയകരമായ രീതിയില്‍ കണ്ട സാഹചര്യത്തില്‍, ദേവസഹായംപിള്ളയുടെ മദ്ധ്യസ്ഥം അപേക്ഷിക്കുകയും നൊവേന പ്രാര്‍ത്ഥിക്കുകയും ചെയ്തു.ജനന ശേഷം മൂന്നു മാസത്തെ തുടര്‍ച്ചയായ ചെക്കപ്പില്‍ കിഡ്നിയുടെ പ്രവര്‍ത്തനവും വളര്‍ച്ചയും ശരിയായ രീതിയില്‍ ആയി. ദേവസഹായംപിള്ളയുടെ നാമത്തില്‍ ലഭിച്ച ഈ അനുഗ്രഹത്തിന് നന്ദി അര്‍പ്പിക്കുകയും സാക്ഷ്യപെടുതുകയും ചെയ്യുന്നു. ഇതെല്ലാം കോട്ടാര്‍ ബിഷപ്പ് സമക്ഷം ഞങ്ങള്‍ സാക്ഷ്യപ്പെടുത്തി.

ദേവസഹായം പിള്ളക്ക് നന്ദി

 

Sherin,Rohit,Hyderabad

Scroll to Top

Copyright © 2016 nemomdevasahayamcentre.com.    All Rights Reserved.    Designed by Sinceant Technologies