Quick Query
Latest News :

Favours Recieved

കാലിലെ മുറിവ് ഉണങ്ങിയതിനു നന്ദി

Wednesday, January 13th, 2016

എന്‍റെ കാലില്‍ ഒരു വര്‍ഷമായി ഉണങ്ങാത്ത മുറിവുണ്ടായിരുന്നു. കാറ്റാടി മലയില്‍ പോയി പ്രാര്‍ത്ഥിക്കുകയും എണ്ണ പുരട്ടുകയും ചെയ്തപ്പോള്‍ ഉടന്‍ മുറിവ് ഉണങ്ങി. ദൈവത്തിനു നന്ദി. നന്ദിയോട് കൂടി ഈ ദിവ്യബലി അര്‍പ്പിക്കുന്നു.

 

ഒരു വിശ്വാസി

Scroll to Top

Copyright © 2016 nemomdevasahayamcentre.com.    All Rights Reserved.    Designed by Sinceant Technologies